സതീഷേട്ടനും രേവതിയും അങ്ങനെ ഒന്നാകുന്നു

റീൽ ലൈഫിലെ പ്രണയം റിയൽ ലൈഫിലേക്ക്

Instagram

വിവാഹവാർത്ത പങ്കുവെച്ച് ജിസ്മയും വിമലും

Instagram

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയിച്ചത്

Instagram

ഷോർട്ട് വീഡിയോകളിലൂടെ പ്രശസ്തരാണ് ഇരുവരും

Instagram

ഇവരുടെ വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Instagram

ആദ്യം ജോലി പിന്നെ കല്യാണമെന്ന സീരീസിലും ഇവർ ജോഡികളായിരുന്നു

Instagram

ഇരുവരും അവതാരകരായാണ് കരിയർ തുടങ്ങിയത്

ആ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു

ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങളുടെ തലയിലല്ല

Follow Us on :-