കോഹിനൂർ നായിക അപർണ വിനോദിനെ ഓർമയുണ്ടോ
ആസിഫ് അലി നായികയുടെ വിവാഹനിശ്ചയം
Instagram
അപർണ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്
കോഴിക്കോട് സ്വദേശി റിനിൽരാജാണ് വരൻ
2015ൽ ഇറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് ആദ്യചിത്രം
Instagram
ആസിഫ് അലി ചിത്രം കോഹിനൂറിലൂടെ ശ്രദ്ധിക്കപ്പെട്ടു
വിജയ് ചിത്രം ഭൈരവയിലൂടെ തമിഴിൽ അരങ്ങേറ്റം
Instagram
കഴിഞ്ഞ വർഷം ഇറങ്ങിയ നടുവൻ ആണ് അവസാന ചിത്രം
Instagram
mollywood
കുടുംബസമേതം കാണാന്‍ സാധിക്കാത്ത മലയാള സിനിമകള്‍
Follow Us on :-
കുടുംബസമേതം കാണാന്‍ സാധിക്കാത്ത മലയാള സിനിമകള്‍