കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവില്‍ കിട്ടിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍
Social Media
1976 നവംബര്‍ രണ്ടിനാണ് താരത്തിന്റെ ജനനം
ചാക്കോച്ചന് ഇപ്പോള്‍ 46 വയസ്സാണ് പ്രായം
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലാണ് കുഞ്ചാക്കോ ബോബന്‍ നായക നടനായി അരങ്ങേറുന്നത്
1981 ല്‍ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്
Social Media
കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയാണ് ധന്യ നിര്‍മിച്ചത്
Social Media
അനിയത്തിപ്രാവില്‍ അഭിനയിച്ചപ്പോള്‍ 50,000 രൂപയാണ് കുഞ്ചാക്കോ ബോബന് പ്രതിഫലമായി കിട്ടിയത്
Social Media
പ്രിയ ആന്‍ സാമുവലാണ് ചാക്കോച്ചന്റെ ജീവിതപങ്കാളി. 2005 ഏപ്രില്‍ രണ്ടിനായിരുന്നു വിവാഹം
Social Media
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു
Social Media
mollywood
ഒമർ ലുലുവിൻ്റെ നല്ല സമയം
Follow Us on :-
ഒമർ ലുലുവിൻ്റെ നല്ല സമയം