മോൺസ്റ്ററിൽ ഹണിറോസുമായുള്ള ഇൻ്റിമേറ്റ് രംഗങ്ങൾ എളുപ്പമായിരുന്നില്ല

മനസ്സ് തുറന്ന് നടി ലക്ഷ്മി മഞ്ചു

Youtube

മോൺസ്റ്ററിലെ ഹണിറോസുമായുള്ള രംഗങ്ങൾ വലിയ ചർച്ചയായിരുന്നു

Youtube

പലരും ആ രംഗങ്ങളെ വിമർശിച്ചു

Youtube

എങ്ങനെ നീ അത് ചെയ്തെന്ന് ചോദിച്ചവർ കുറവല്ല

Youtube

നടീ- നടന്മാർക്കൊപ്പം ഇൻ്റിമേറ്റ് സീൻ ചെയ്യുന്നതിൽ കുഴപ്പമില്ല

Youtube

എങ്കിലും ഹണിറോസുമൊത്തുള്ള രംഗങ്ങൾ എളുപ്പമായിരുന്നില്ല

സ്വവർഗരതി തീർത്തും നൈസർഗികമായ ഒന്നാണ്

Youtube

എന്തുകൊണ്ട് ആളുകൾ ഇതെല്ലാം ഇത്ര കാര്യമാക്കുന്നതെന്നറിയില്ല

Youtube

എങ്കിലും പഴയ പ്രണയരംഗങ്ങളിൽ നിന്ന് ചുംബിക്കാവുന്ന വരെ നമ്മളെത്തിയിട്ടുണ്ട്

Youtube

ലക്ഷ്മി മഞ്ചു പറഞ്ഞു

സാരിയിൽ തിളങ്ങി മീര ജാസ്മിൻ

Follow Us on :-