ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു

മകന്റെ വിവാഹത്തിനു വേണ്ടി വീണ്ടും ഒന്നിച്ച് ലിസിയും പ്രിയദര്‍ശനും

Social Media

മൂത്ത മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെ വിവാഹത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്

അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്ട് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു

Social Media

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചെന്നൈയിലെ ഫ്ളാറ്റില്‍ സ്വകാര്യമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്

Social Media

ഇരുവരുടെയും പ്രണയ വിവാഹമാണ്

Social Media

സിദ്ധാര്‍ത്ഥിനും മെര്‍ലിനും ഒപ്പം പ്രിയദര്‍ശനും ലിസിയും മകള്‍ കല്യാണിയും ഫോട്ടോയ്ക്ക് പോസ് ചെയ്തു

Social Media

അന്നും ഇന്നും ഒരുപോലെ: ആരാധകരെ മയക്കി ജോമോൾ

Follow Us on :-