സൂപ്പര്‍താരങ്ങളുടെ ചെല്ലപ്പേരുകള്‍ അറിയുമോ?

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചെല്ലപ്പേരുകള്‍ ഇതാണ്

Google/Instagram

മമ്മൂട്ടിയെ സഹോദരങ്ങള്‍ ഇച്ചാക്കാ എന്നാണ് വിളിക്കുക. ആരാധകര്‍ മമ്മൂക്ക എന്നും

മോഹന്‍ലാലിനെ അമ്മ വിളിക്കുന്നത് ലാലു എന്നാണ്. ആരാധകര്‍ ലാലേട്ടന്‍ എന്നും

ദുല്‍ഖര്‍ സല്‍മാനെ വീട്ടില്‍ വിളിക്കുക ചാലു എന്നാണ്

പ്രണവ് മോഹന്‍ലാല്‍ - അപ്പു

ഫഹദ് ഫാസില്‍ - ഷാനു

Google/Instagram

ഇന്ദ്രജിത്ത് - ഇന്ദ്രന്‍

Google/Instagram

പൃഥ്വിരാജ് - രാജു

Google/Instagram

ആസിഫ് അലി - ആസി

Google/Instagram

കാളിദാസ് ജയറാം - കണ്ണന്‍

Google/Instagram

ദിലീപും കാവ്യയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?

Follow Us on :-