മമ്മൂട്ടി 'അച്ഛന്‍' വേഷത്തില്‍ തകര്‍ത്തഭിനയിച്ച സിനിമകള്‍

മമ്മൂട്ടി അനശ്വരമാക്കിയ മികച്ച അച്ഛന്‍ വേഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

Google

പപ്പയുടെ സ്വന്തം അപ്പൂസ്

ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1992 ലാണ് റിലീസ് ചെയ്തത്

Google

അമരം

1991 ലാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത അമരം റിലീസ് ചെയ്തത്

Google

കൗരവര്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത കൗരവറിലെ ആന്റണി മലയാളികളെ കരയിച്ച അച്ഛനാണ്

Google

കാഴ്ച

2004 ലാണ് ബ്ലസി സംവിധാനം ചെയ്ത കാഴ്ച റിലീസ് ചെയ്തത്

Google

പേരന്‍പ്

മമ്മൂട്ടി ഒരു പിതാവിന്റെ വികാരവിക്ഷോഭങ്ങളെ തീവ്രമായി അവതരിപ്പിച്ച ചിത്രം. റാം സംവിധാനം ചെയ്ത ചിത്രം 2019 ലാണ് റിലീസ് ചെയ്തത്

Google

ഓണത്തിനു ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുന്ന സിനിമകള്‍

Follow Us on :-