നാടോടിക്കാറ്റിലെ പവനായി മമ്മൂട്ടിയായിരുന്നു !
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സത്യന്‍ അന്തിക്കാട് ചിത്രമാണ് നാടോടിക്കാറ്റ്
Twitter
ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം റിലീസ് ചെയ്തത് 1987 ലാണ്
മോഹന്‍ലാലും ശ്രീനിവാസനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
നാടോടിക്കാറ്റില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടിയാണ്
Twitter
മമ്മൂട്ടി തന്നെയാണ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ ഇതേകുറിച്ച് വെളിപ്പെടുത്തിയത്
Twitter
നാടോടിക്കാറ്റിലെ പവനായി ഞാനായിരുന്നു
Twitter
പക്ഷേ അന്ന് ആ സിനിമയുടെ കഥ ഇങ്ങനെയായിരുന്നില്ല
പവനായി എന്ന ക്യാരക്ടറായിരുന്നു മെയിന്‍. ചെറിയ ആള്‍ക്കാരെ വെച്ചായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍
Twitter
പിന്നീട് കഥ മാറ്റിയതാണെന്നും മമ്മൂട്ടി പറഞ്ഞു
Twitter
mollywood
ഓറഞ്ച് ഔട്ട്ഫിറ്റിൽ തിളങ്ങി അഹാന
Follow Us on :-
ഓറഞ്ച് ഔട്ട്ഫിറ്റിൽ തിളങ്ങി അഹാന