കറുപ്പിൽ തിളങ്ങി മഞ്ജു വാര്യർ; ഈ മാറ്റത്തിന് പിന്നിലാരെന്ന് കണ്ടെത്തി ആരാധകർ
സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മഞ്ജു വാര്യർ
Credit: Manju Warrier Instagram Page
പൊതുപരിപാടികളിൽ വളരെ ലളിതവും മാന്യവുമായ രീതിയിലാണ് മഞ്ജു വസ്ത്രം ധരിക്കുക
Credit: Manju Warrier Instagram Page
എമ്പുരാന്റെ പ്രൊമോഷനുകൾക്ക് മഞ്ജു എത്തിയത് സ്റ്റൈലിഷ് ലുക്കിലാണ്
മഞ്ജുവിനെ സ്‌റ്റൈലാക്കിയത് ഡിസൈനർ ലിജി പ്രേമനാണ്
പ്രൊമോഷൻ പരിപാടികളിലൊക്കെ മഞ്ജു കറുത്ത വസ്ത്രം ധരിച്ചാണ് വന്നത്
പല തരത്തിലുള്ള കറുപ്പ് വസ്ത്രം മഞ്ജുവിന് നന്നായി ഇണങ്ങുന്നതായിരുന്നു
Credit: Manju Warrier Instagram Page
46 വയസായി മഞ്ജുവിന് എന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ തോന്നില്ല
പ്രായം തന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ലെന്നാണ് മഞ്ജു പറയുന്നത്
Credit: Manju Warrier Instagram Page
തന്റെ അന്‍പതുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്
Credit: Manju Warrier Instagram Page
mollywood
തമിഴകം കീഴടക്കാൻ മമിത ബൈജു
Follow Us on :-
തമിഴകം കീഴടക്കാൻ മമിത ബൈജു