നിരാശപ്പെടുത്തി മോണ്‍സ്റ്റര്‍

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍

Facebook page Mohanlal

പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ മോണ്‍സ്റ്ററിന് സാധിച്ചില്ല

പൊള്ളയായ തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായത്

പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക് സാധിച്ചില്ല

പ്രേക്ഷകര്‍ക്ക് പ്രവചനീയമായ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും

സിനിമയെ ഒരു ശരാശരി അനുഭവത്തിലേക്ക് എത്തിച്ചത് വൈശാഖിന്റെ സംവിധാന മികവാണ്

Facebook page Mohanlal

മോഹന്‍ലാലിന്റെ എനര്‍ജറ്റിക്ക് പ്രകടനവും പല സീനുകളിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു

ഞെട്ടിക്കുന്ന പ്രകടനമാണ് ഹണി റോസിന്റേത്

റേറ്റിങ് 2.5/5

Facebook page Mohanlal

മീര ജാസ്മിൻ 2.0

Follow Us on :-