മോണ്‍സ്റ്റര്‍ റിലീസിന് വിലക്ക്

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ റിലീസിന് വിലക്ക്

facebook page - Mohanlal

ഒക്ടോബര്‍ 21 നാണ് വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തുക

യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലാണ് മോണ്‍സ്റ്ററിന് വിലക്ക്

എല്‍ജിബിടിക്യുഎ ഉള്ളടക്കം ഉള്ളതിനാല്‍ മോണ്‍സ്റ്ററിന്റെ റിലീസ് വിലക്കിയിരിക്കുന്നത്

ലെസ്ബിയന്‍ പ്രണയത്തെ കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് വിവരം

facebook page - Mohanlal

അതേസമയം, ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍

facebook page - Mohanlal

മലയാളത്തില്‍ ഇങ്ങനെയൊരു പ്രമേയം ആദ്യമായിട്ടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു

facebook page - Mohanlal

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് മോണ്‍സ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്

facebook page - Mohanlal

ജൂലൈ 4 ദിലീപിൻ്റെ ഭാഗ്യ റിലീസ് തീയ്യതി

Follow Us on :-