സീരിയലിലേക്ക് വീണ്ടും തിരിച്ചെത്തി മൃദുല വിജയ്

അഭിനയത്തിലേക്ക് തിരികെയെത്തുന്നതായി താരം

Instagram

ശ്രീലക്ഷ്മി എന്നാണ് താരത്തിൻ്റെ ശരിയായ പേര്

കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ താരം ശ്രദ്ധേയയായി

Instagram

മഞ്ഞുരുകും കാലത്തിലൂടെ മലയാളികളുടെ മനസ്സിൽ

Instagram

2021ലാണ് താരം നടനായ യുവകൃഷ്ണയുമായി വിവാഹിതയാകുന്നത്

Instagram

കുഞ്ഞായതിനെ തുടർന്ന് അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തു

Instagram

വീണ്ടും സീരിയലിലേക്ക് തിരിച്ചെത്തുകയാണ് താരം

മൃദുലയുടെ തിരിച്ചുവരവിനെ കാത്തിരിക്കുകയാണ് ആരാധകർ

Instagram

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ജേക്കബിൻ്റെ സ്വർഗരാജ്യത്തിലെ നായിക

Follow Us on :-