ഇനി സിനിമ മാത്രമല്ല, നമിതയ്ക്ക് പുതിയ ഉത്തരവാദിത്തം
പുതിയ സംരഭത്തിനു തുടക്കം കുറിച്ച് നടി നമിത പ്രമോദ്
Instagram
കൊച്ചി പനമ്പിള്ളി നഗറില്‍ സമ്മര്‍ ടൗണ്‍ എന്ന പേരില്‍ പുതിയ കഫേ ഷോപ്പ് ആരംഭിച്ചിരിക്കുകയാണ് താരം
സിനിമ രംഗത്തുനിന്നുള്ള നമിതയുടെ സുഹൃത്തുക്കള്‍ സമ്മര്‍ ടൗണിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു
നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തായ മീനാക്ഷി ദിലീപും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു
Instagram
അനു സിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ എന്നിവര്‍ നമിതയ്ക്ക് ആശംസകള്‍ നേര്‍ന്നു
Instagram
നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്
Instagram
ആശംസകള്‍ നേരാന്‍ മൈക്ക് കൊടുത്തപ്പോള്‍ നാണിച്ചു പിന്മാറുകയായിരുന്നു മീനാക്ഷി
Instagram
സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും നമിത പറഞ്ഞു
Instagram
mollywood
മെറിന മൈക്കിള്‍ കുരിശിങ്കല്‍
Follow Us on :-
മെറിന മൈക്കിള്‍ കുരിശിങ്കല്‍