സോഷ്യൽ മീഡിയയിലെ ഗ്ലാമറസ് നിമിഷ

ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നിമിഷ സജയൻ

Instagram

മലയാളികളുടെ പ്രിയതാരം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു

Instagram

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായിരുന്നു

Instagram

ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങൾ വലിയ ശ്രദ്ധ നേടി

Instagram

ചിത്രത്തിൻ്റെ പേരിൽ പലരും താരത്തെ വിമർശിച്ചു

Instagram

അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും കുറവല്ല

നടി അനുശ്രീയുടെ പ്രായം അറിയുമോ

Follow Us on :-