ഇന്‍ഫോസിസിലെ ജോലി രാജിവെച്ച നിവിന്‍ പോളി !
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി
Social Media
1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം
1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി
മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമ അരങ്ങേറ്റം
എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ നിവിന്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്നു
ഇന്‍ഫോസിസിലെ ജോലി രാജിവെച്ചാണ് സിനിമയില്‍ അവസരം തേടി നടന്നത്
Social Media
ജോലി രാജിവെച്ചതിനെ വീട്ടുകാര്‍ എതിര്‍ത്തു
Social Media
പിന്തുണച്ചത് ഭാര്യ റിന്ന ജോയ് മാത്രം
Social Media
എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് നിവിനെയും റിന്നയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്
Social Media
മാസം സ്ഥിരമായി നല്ല ശമ്പളം കിട്ടുന്ന ജോലി സിനിമയ്ക്കായി രാജിവയ്ക്കുകയാണ് അന്ന് നിവിന്‍ ചെയ്തത്
Social Media
mollywood
ആരാണ് കാളിദാസ് ജയറാമിൻ്റെ കാമുകിയായ തരിണി?
Follow Us on :-
ആരാണ് കാളിദാസ് ജയറാമിൻ്റെ കാമുകിയായ തരിണി?