ഹാലോവീൻ ലുക്കിൽ ഞെട്ടിച്ച് പാർവതി

ദി ഡേർട്ടി മാഗസിനായാണ് ഫോട്ടോഷൂട്ട് നടത്തിയത്

Freepik

അവിടെ, അവൾ ഉദിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്

Freepik

നിരവധി പേരാണ് ലുക്കിനെ പ്രശംസിച്ച് കമൻ്റുകൾ ചെയ്തിരിക്കുന്നത്

കമൻ്റുകളിൽ വിമർശിക്കുന്നവരും ഏറെ

Freepik

സ്റ്റോം എന്ന ബോളിവുഡ് ത്രില്ലർ സീരീസിലാണ് താരം നിലവിൽ അഭിനയിക്കുന്നത്

ഡോൺ പാലത്തറയുടെ സിനിമയും പണിപ്പുരയിലാണ്

Freepik

ഇതിൽ ദിലീഷ് പോത്തനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്

Freepik

നിറവയറില്‍ ഓണം ഫോട്ടോഷൂട്ടുമായി ദുര്‍ഗാകൃഷ്ണ

Follow Us on :-