ഇന്ദ്രജിത്തിനേക്കാള്‍ പ്രായം പൂര്‍ണിമയ്ക്കുണ്ട്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും

Instagram

ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍

1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്

പൂര്‍ണിമയ്ക്ക് ഇപ്പോള്‍ പ്രായം 44 ആണ്

19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 13 നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്

Instagram

അതായത് പൂര്‍ണിമയുടെ ജന്മദിനവും പൂര്‍ണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ വിവാഹവാര്‍ഷികവും ഒരേ ദിവസം തന്നെ

Instagram

1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. അതായത് ഇന്ദ്രജിത്തിന് 43 വയസ്സായി

Instagram

ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്

ഗ്ലാമറസ് ലുക്കില്‍ അനശ്വര രാജന്‍

Follow Us on :-