പ്രേമത്തിനും നേരത്തിനും താഴെ ! പുത്രേട്ടന്‍ ചതിച്ചെന്ന് ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഗോള്‍ഡ്

Facebook, Instagram

പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍

ഗോള്‍ഡിന് പ്രേക്ഷകരില്‍ നിന്ന് അത്ര നല്ല അഭിപ്രായമല്ല കേള്‍ക്കുന്നത്

ഇത്തവണ പുത്രേട്ടന്‍ നിരാശപ്പെടുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം

പ്രേമത്തിനും നേരത്തിനും താഴെ നില്‍ക്കുന്ന ചിത്രമെന്ന് ആദ്യ ഷോയ്ക്ക് പിന്നാലെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു

Facebook, Instagram

കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായത്

Facebook, Instagram

പല തമാശകളും നനഞ്ഞ പടക്കം പോലെയായി

Facebook, Instagram

അതേസമയം, റിലീസിന് മുന്‍പ് 50 കോടി ബിസിനസ് നേടാന്‍ ഗോള്‍ഡിന് സാധിച്ചു

Facebook, Instagram

അല്‍ഫോണ്‍സ് പുത്രന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്

Facebook, Instagram

നടി മീനയ്ക്ക് രണ്ടാം വിവാഹം?

Follow Us on :-