മമ്മൂട്ടിയെ 'വെട്ടി' മികച്ച നടനാകാന്‍ പൃഥ്വിരാജ്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം പൃഥ്വിരാജ് നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്

Credit : Social Media

ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിനെ മുന്നിലെത്തിച്ചത്

Credit : Social Media

പൃഥ്വിരാജ് നടത്തിയ ആത്മസമര്‍പ്പണത്തെ അംഗീകരിക്കാതെ തരമില്ലെന്നാണ് ജൂറിയുടെ വിലയിരുത്തല്‍

Credit : Social Media

മമ്മൂട്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനു വെല്ലുവിളി ഉയര്‍ത്തിയത്

Credit : Social Media

കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാര പോരാട്ടത്തിലേക്ക് യോഗ്യനാക്കിയത്

Credit : Social Media

ഒരു ഘട്ടത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Credit : Social Media

മ്മൂട്ടിയെ പിന്തള്ളി പൃഥ്വിരാജ് ഒന്നാം സ്ഥാനത്തേക്ക് എത്തിയെന്നാണ് ജൂറിയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Credit : Social Media

ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ തിളങ്ങി താരങ്ങള്‍

Follow Us on :-