നാൽപ്പതിൽ പുതിയ പ്രശ്നങ്ങൾ : രഞ്ജിനി ഹരിദാസ്

മിഡ് ലൈഫ് ക്രൈസിസിലെന്ന് താരം

Instagram

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്

രഞ്ജിനിയുടെ ഇംഗ്ലീഷും അവതരണവും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി

Instagram

ഇപ്പോൾ നാൽപ്പതിൽ എത്തിയിരിക്കുകയാണ് താരം

Instagram

ജീവിതം ഇപ്പോൾ വല്ലാത്ത അവസ്ഥയിലെന്ന് രഞ്ജിനി പറയുന്നു

ഒന്നിലും ഫോക്കസ് കിട്ടുന്നില്ല

Instagram

ഒന്നും ചെയ്യാൻ താത്പര്യവും തോന്നുന്നില്ല

Instagram

സ്ട്രസ് നിറഞ്ഞ അവസ്ഥയിലാണ്

Instagram

ഡിപ്രഷനല്ല, മിഡ് ലൈഫ് ക്രൈസിസ് ലക്ഷണങ്ങളാണെന്ന് കരുതുന്നു

Instagram

ഡിപ്രഷനേക്കാൾ നല്ലത് ഇതാണ്

Instagram

കുറച്ച് കഴിഞ്ഞാൽ മാറുമല്ലോ, രഞ്ജിനി പറയുന്നു

ദീപ്തി സതിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

Follow Us on :-