ആരാണ് ലൂക്ക് ആൻ്റണി? റോഷാക്ക് കാണാൻ കാരണങ്ങൾ അനവധി

മലയാള സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്

Facebook

കെട്ടിയോളാണ് മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസ്സാം ബഷീർ ഒരുക്കുന്ന ചിത്രം

മമ്മൂട്ടി നായകനാകുന്ന സൈക്കോളജിക്കൽ ത്രില്ലർ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമ

ഒരു വ്യക്തിയുടെ മാനസിക നില മനസിലാക്കുന്നതിനായി നടത്തുന്ന സൈക്കോളജിക്കൽ ടെസ്റ്റാണ് റോഷാക്

Facebook

ഇങ്ക് ബ്ലോട്ട് ടെസ്റ്റെന്നും ഇതറിയപ്പെടുന്നു

Facebook

കൂടാതെ വാച്ച്മാൻ എന്ന പ്രശസ്ത കോമിക് സീരീസിലെ കഥാപാത്രം കൂടിയാണ് റോഷാക്

Facebook

ഈ കഥാപാത്രത്തെ ഓർമിപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വൈറ്റ് റൂം ടോർച്ചറിങ് ഉൾപ്പെടുത്തിയ പോസ്റ്റർ

ഒരു വ്യക്തിയുടെ മാനസിക നില തകർക്കാൻ ഉപയോഗിക്കുന്ന പീഡന മുറയാണിത്

ഒക്ടോബർ ഏഴിനാണ് ചിത്രത്തിൻ്റെ റിലീസ്

നമ്മള്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി രേണുക ഇപ്പോള്‍ എവിടെ?

Follow Us on :-