പുത്തൻ ലുക്കിൽ റിമ കല്ലിങ്കൽ, ശകുന്തളയാണോയെന്ന് സോഷ്യൽ മീഡിയ

ശ്രദ്ധ നേടി പുതിയ ഫോട്ടോഷൂട്ട്

Instagram

ശകുന്തള ലുക്കിൽ വള്ളത്തിലിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്

ചിത്രത്തിൽ അതിമനോഹരിയാണ് റിമ

Instagram

നിരവധി ആരാധകരാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്

Instagram

നീലവെളിച്ചമാണ് റിമയുടെ പുതിയ ചിത്രം

Instagram

സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിൻ്റെ സംവിധായകൻ

Instagram

ഭാർഗവീ നിലയത്തിൻ്റെ റീമേയ്ക്കാണ് ചിത്രം

ഹോട്ട് ലുക്കിൽ ചാക്കോച്ചൻ്റെ ഒറ്റിലെ നായിക ഈഷ റബ്ബ

Follow Us on :-