റിമയ്ക്ക് മുന്നില്‍ പ്രായം വെറും നമ്പര്‍ ! കിടിലന്‍ ചിത്രങ്ങള്‍ കാണാം

അതീവ ഗ്ലാമറസ് ലുക്കില്‍ നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

Twitter

നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം

Twitter

ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു

Twitter

സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി

Twitter

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു

Twitter

1984 ജനുവരി 19 നാണ് റിമയുടെ ജനനം

Twitter

താരത്തിനു ഇപ്പോള്‍ 39 വയസ് കഴിഞ്ഞു

Twitter

കുടുംബവിളക്കിലെ വേദിക പട്ടായയില്‍, ചിത്രങ്ങള്‍

Follow Us on :-