വിവാഹമോചനം നേടി, ഇപ്പോൾ സന്തോഷം മാത്രം

മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

Instagram

ഒരു യൂട്യൂബ് അഭിമുഖത്തിലാണ് താരം മനസ് തുറന്നത്

Instagram

പക്വതയുള്ള പ്രായത്തിൽ തന്നെയായിരുന്നു വിവാഹം

Instagram

എന്നാൽ ആലോചിച്ചെടുത്ത തീരുമാനമായിട്ടും ഒത്തുപോകാനായില്ല

Instagram

വിവാഹമോചനത്തിന് പ്രത്യേകിച്ച് കാരണങ്ങളില്ല

Instagram

പരസ്പരം ഒത്തുചേർന്ന് പോകുന്നതിൽ പരാജയപ്പെട്ടു

Instagram

ഇന്ന് ആ തീരുമാനത്തിൽ ദുഖമില്ല

സമൂഹമാധ്യമങ്ങളിൽ അടക്കം ഭർത്താവുമായുള്ള പഴയ ചിത്രങ്ങളുണ്ട്

Instagram

സാധിക പറയുന്നു

Instagram

മമ്മൂട്ടിയെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഇതാ

Follow Us on :-