ജെല്ലിക്കെട്ടിലെ നായികയല്ലെ ഇത്

അമ്പരപ്പിക്കുന്ന ലുക്കിൽ ശാന്തി ബാലചന്ദ്രൻ

ടൊവിനോ ചിത്രമായ തരംഗത്തിലൂടെ സിനിമയിൽ

ജെല്ലിക്കെട്ടിലെ പ്രകടനത്തോടെ ശ്രദ്ധ നേടി

ആഹാ, ചതുരം,ജിന്ന് തുടങ്ങി നിരവധി ചിത്രങ്ങൾ

ഹിന്ദിയിലും തമിഴിലും താരം അഭിനയിക്കുന്നുണ്ട്

താരത്തിൻ്റെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്

അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

കുടുംബവിളക്കിലെ സുമിത്ര

Follow Us on :-