പറയുന്നതെല്ലാം തെറ്റിദ്ധാരണ

ഞാനില്ലാതെ ഭർത്താവ് നിർമിച്ച സിനിമകളും ഉണ്ടെന്ന് ഷീലു എബ്രഹാം

Instagram

മലയാളികൾക്ക് പരിചിതയായ താരമാണ് നടി ഷീലു എബ്രഹാം

നിർമാതാവായ എബ്രഹാം മാത്യുവാണ് ഷീലുവിൻ്റെ ഭർത്താവ്

അബാം മൂവീസിൻ്റെ സിനിമകളിലെല്ലാം ഷീലു സാന്നിധ്യം അറിയിച്ചിട്ടുണ്ട്

Instagram

ഭർത്താവിൻ്റെ സിനിമകളിൽ അഭിനയിക്കുന്ന താരമെന്ന വിമർശനവും ശീലു കേൾക്കാറുണ്ട്

Instagram

ഭാര്യയ്ക്ക് പടം പിടിക്കാനായി പടം പിടിക്കുന്നുവെന്നാണ് ആളുകൾ പറയുന്നത്

Instagram

ഇത് നിഷേധിക്കുകയാണ് ശീലു

Instagram

അങ്ങനെ ചെയ്യാൻ മാത്രം പൈസ കയ്യിലില്ലെന്ന് ഷീലു പറയുന്നു

Instagram

നഷ്ടമില്ലാതെ പോകുന്ന കമ്പനിയാണ് എന്ന് മാത്രമെ ഉള്ളു

Instagram

ഇപ്പോൾ വീകം എന്ന സിനിമയിലൂടെ താനും നിർമാതാവായെന്നും ഷീലു പറയുന്നു

Instagram

സാരിയിൽ തിളങ്ങി സാധിക

Follow Us on :-