ഈ നടിയെ മനസ്സിലായോ?

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി മേനോന്‍

Instagram

ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്

നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി

1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം

2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം

കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍

മമ്മൂട്ടിയേക്കാള്‍ പൊക്കം സുരേഷ് ഗോപിക്ക് !

Follow Us on :-