മോഹൻലാൽ - ലിജോ ജോസ് ചിത്രത്തിലൂടെ സൊണാലി മലയാളത്തിലേക്ക്

മലയാളത്തിൽ അരങ്ങേറാനൊരുങ്ങി മറാഠി നടി

Instagram

സമൂഹമാധ്യമങ്ങളിലൂടെ സൊണാലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്

Instagram

2006 മുതൽ സിനിമയിൽ സജീവമാണ് സൊണാലി

Instagram

മറാത്തിയിലാണ് താരം സിനിമകൾ ചെയ്യുന്നത്

Instagram

ഗ്രാൻഡ് മസ്തി, സിങ്കം തുടങ്ങിയ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു

Instagram

ഷട്ടറിൻ്റെ മറാത്തി റീമേയ്ക്കിൽ താരം അഭിനയിച്ചിട്ടുണ്ട്

രാജസ്ഥാനിലാണ് മോഹൻലാൽ- ലിജോ സിനിമ ചിത്രീകരിക്കുന്നത്

വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്

Instagram

മൈഥിലി അമ്മയായി

Follow Us on :-