സ്ഫടികത്തില്‍ ചാക്കോ മാഷ് ആകാന്‍ നെടുമുടി വേണു മതിയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികം

Twitter

തിലകന്‍ ആണ് സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ അപ്പന്‍ വേഷം അവതരിപ്പിച്ചത്

ചാക്കോ മാഷ് എന്നായിരുന്നു തിലകന്റെ കഥാപാത്രത്തിന്റെ പേര്

ചാക്കോ മാഷ് എന്ന കഥാപാത്രം ചെയ്യാന്‍ സംവിധായകന്‍ ആദ്യം തീരുമാനിച്ചത് തിലകനെ തന്നെ

Twitter

എന്നാല്‍ ഈ കഥാപാത്രം നെടുമുടി വേണുവിനെ കൊണ്ട് ചെയ്യിപ്പിച്ചാല്‍ പോരേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു

Twitter

സംവിധായകന്‍ ഭദ്രന്‍ അത് സമ്മതിച്ചില്ല

Twitter

നെടുമുടി വേണുവിന് വേറൊരു നല്ല കഥാപാത്രമുണ്ട് എന്നായിരുന്നു മറുപടി

Twitter

നായകന്റെ അപ്പന്‍ വേഷം തിലകന്‍ തന്നെ ചെയ്യട്ടെ എന്നും ഭദ്രന്‍ നിലപാടെടുത്തു

Twitter

വിവാദങ്ങൾക്ക് ഒമറിൻ്റെ മറുപടി

Follow Us on :-