മലയാളികളുടെ പ്രിയഗായികയ്ക്ക് 60

പിറന്നാൾ ആഘോഷിച്ച് സുജാത മോഹൻ

Facebook/ sujathamohan

നീണ്ട 48 കൊല്ലമായി സംഗീതരംഗത്ത് സജീവമാണ്

തെന്നിന്ത്യൻ സിനിമകളിലായി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു

Facebook/ sujathamohan

1975ലാണ് പിന്നണിഗാനരംഗത്തെത്തിയത്

Facebook/ sujathamohan

തമിഴിൽ എ ആർ റഹ്മാൻ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായി

Facebook/ sujathamohan

90കളിൽ വിദ്യാസാഗർ ചെയ്ത ഗാനങ്ങളിലൂടെ മലയാളിയുടെ പ്രിയ ഗായിക

Facebook/ sujathamohan

3 തവണ സംസ്ഥാന പുരസ്കാരം സ്വന്തമാക്കി

Facebook/ sujathamohan

തമിഴ്‌നാട് സർക്കാരിൻ്റെ പുരസ്കാരവും 3 തവണ സുജാത നേടി

Facebook/ sujathamohan

തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒട്ടേറെ ഗാനങ്ങൾ ആലപിച്ചു

Facebook/ sujathamohan

സംഗീതലോകത്ത് ഇപ്പോഴും സജീവമാണ് താരം

Facebook/ sujathamohan

ഒന്നിലേറെ തവണ വിവാഹം കഴിച്ച നടന്‍മാര്‍

Follow Us on :-