സുരേഷ് ഗോപി പേര് മാറ്റാന്‍ കാരണം?

പേരില്‍ മാറ്റം വരുത്തി നടന്‍ സുരേഷ് ഗോപി. പേരിന്റെ ഇംഗ്ലീഷ് ലെറ്ററുകളിലാണ് താരം മാറ്റം വരുത്തിയത്.

Google/Instagram

പേരിന്റെ സ്പെല്ലിങ്ങില്‍ ഒരു 'S' കൂടി ചേര്‍ത്തിയിരിക്കുകയാണ് താരം

അതായത് Suresh Gopi എന്ന പേരിനു പകരം Suressh Gopi എന്നാണ് മാറ്റിയിരിക്കുന്നത്

സംഖ്യാശാസ്ത്ര പ്രകാരം പേരിന്റെ അക്ഷരങ്ങളുടെ എണ്ണം ഒറ്റസംഖ്യയാക്കാനാണ് താരം ഇത് ചെയ്തതെന്നും വാര്‍ത്തകളുണ്ട്

മതം, ജ്യോതിഷം, സംഖ്യാശാസ്ത്രം, രാശി എന്നിവയിലെല്ലാം വിശ്വാസമുള്ള ആളാണ് സുരേഷ് ഗോപി

നടന്‍ ദിലീപും ഇങ്ങനെ പേരിന്റെ സ്പെല്ലിങ് മാറ്റിയിരുന്നു

പാപ്പന്‍ ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം

Google/Instagram

പാപ്പന്‍ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു

Google/Instagram

യോദ്ധയെ മറികടന്ന മമ്മൂട്ടി ചിത്രം !

Follow Us on :-