ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടൊവിനോയുടെ പ്രായം എത്രയെന്നോ?

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്

Twitter

1989 ജനുവരി 21 നാണ് താരത്തിന്റെ ജനനം

തന്റെ 34-ാം ജന്മദിനമാണ് ടൊവിനോ ഇന്ന് ആഘോഷിക്കുന്നത്

സമകാലീനരില്‍ ഏറ്റവും ഇളയവനാണ് ടൊവിനോ

ഫഹദ് ഫാസിലിന് 41 വയസ്സാണ് പ്രായം

Twitter

നിവിന്‍ പോളിക്ക് 38 വയസ് കഴിഞ്ഞു

Twitter

ദുല്‍ഖറിനും ആസിഫ് അലിക്കും 37 വയസ് കഴിഞ്ഞു

Twitter

ഇവരേക്കാള്‍ താഴെയാണ് ടൊവിനോ തോമസ്

Twitter

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രത്യേകത അറിയുമോ?

Follow Us on :-