രാജമാണിക്യം സിനിമയ്ക്ക് പിന്നിലെ ഈ കാര്യങ്ങൾ നിങ്ങൾക്കറിയുമോ?
മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്ന്
പാലക്കാടുള്ള വ്യവസായി കെല്ല മുഹമ്മദിൽ നിന്നും സ്വാധീനമുൾക്കൊണ്ട കഥാപാത്രം
രഞ്ജിത് സംവിധാനം ചെയ്യാനിരുന്ന പടത്തിൽ സംവിധായകനായത് പുതുമുഖം അൻവർ റഷീദ്
രാജമാണിക്യത്തിലൂടെ മലയാളത്തിലെ മുൻനിര സംവിധായകനായി അൻവർ മാറി
ഏറെ കാലങ്ങൾക്ക് ശേഷം റഹ്മാൻ മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയ സിനിമ
മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജ് വെഞ്ഞാറമ്മൂട്
ചിത്രത്തിന്റെ കന്നഡ പതിപ്പിൽ വേഷമിട്ടത് വിഷ്ണുവർധൻ
വിഷ്ണുവർധന്റെ മരണത്തിന് മുൻപ് റിലീസ് ചെയ്ത അവസാന ചിത്രമായിരുന്നു ഇത്.
mollywood
മഞ്ജു വാരിയറുടെ പ്രായം അറിയുമോ?
Follow Us on :-
മഞ്ജു വാരിയറുടെ പ്രായം അറിയുമോ?