ബി ഗ്രേഡ് ചിത്രം കിന്നാരത്തുമ്പികള്‍ ബോക്‌സ്ഓഫീസില്‍ നേടിയത് !

ഷക്കീല അഭിനയിച്ച ബി ഗ്രേഡ് ചിത്രമാണ് കിന്നാരത്തുമ്പികള്‍

Google

സൂപ്പര്‍താര ചിത്രങ്ങളെ പോലും കടത്തിവെട്ടി ആ വര്‍ഷം ബോക്‌സ്ഓഫീസില്‍ ലാഭം കൊയ്ത പടം

മധ്യവയസ്‌കയായ ഷക്കീലയുടെ കഥാപാത്രം ഒരു കൗമാരക്കാരനുമായി പുലര്‍ത്തുന്ന ലൈംഗികബന്ധത്തിന്റെ കഥയാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്

ഏകദേശം 12 ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് നിര്‍മാതാവ് എ.സലിം കിന്നാരത്തുമ്പികള്‍ ഒരുക്കിയത്

എന്നാല്‍, സിനിമയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ നാല് കോടിയായിരുന്നു !

ആദ്യ ദിവസങ്ങളിലെ തിരക്ക് കാരണം കിന്നാരത്തുമ്പികളുടെ പ്രദര്‍ശനം കൂടുതല്‍ തിയറ്ററുകളിലേക്ക് നീട്ടി

ആര്‍.ജെ.പ്രസാദ് ആണ് കിന്നാരത്തുമ്പികള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്

പ്രമുഖ നടന്‍ സലിം കുമാറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

Google

ആത്മഹത്യ ചെയ്ത സിനിമ താരങ്ങള്‍

Follow Us on :-