ആരാണ് മമ്മൂട്ടി? ഇതാ ചില രഹസ്യങ്ങള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് 71 വയസ്സായി

Google/Instagram

1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം

ചിങ്ങ മാസത്തിലെ വിശാഖത്തിലാണ് മമ്മൂട്ടി ജനിച്ചത്

പി.ഐ.മുഹമ്മദുകുട്ടി എന്നാണ് മമ്മൂട്ടിയുടെ യഥാര്‍ഥ പേര്

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി മുഖം കാണിച്ചത്

അഭിഭാഷകനായി ജോലി തുടങ്ങിയ ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്

മഹാരാജാസില്‍ പഠിച്ചിരുന്ന മമ്മൂട്ടി ക്ലാസ് കട്ട് ചെയ്ത് ചാന്‍സ് അന്വേഷിച്ചു നടന്നിരുന്നു

Google/Instagram

സുല്‍ഫത്താണ് മമ്മൂട്ടിയുടെ ഭാര്യ. മൂന്നാമത്തെ പെണ്ണുകാണലിലാണ് മമ്മൂട്ടി സുല്‍ഫത്തിനെ പരിചയപ്പെടുന്നത്

Google/Instagram

ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ഫഹദും !

Follow Us on :-