നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍

1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം

Social Media

താരത്തിനു ഇപ്പോള്‍ 38 വയസ്സായി

കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര

ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ ആദ്യ പേര്

Social Media

2011 ഓഗസ്റ്റ് ഏഴിനാണ് ചെന്നൈ ആര്യ സമാജ് ക്ഷേത്രത്തില്‍വച്ച് നയന്‍താര ക്രിസ്തുമതം ഉപേക്ഷിച്ച് ഹൈന്ദവമതം സ്വീകരിച്ചത്

നയന്‍താര ഒരു പോളിഡാക്‌റ്റൈല്‍ ആണ്

Social Media

കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണിത്

Social Media

ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്

Social Media

സിനിമയില്‍ ജയിലില്‍ കിടന്ന നടിമാര്‍

Follow Us on :-