തമിഴ്‌നാട്ടിൽ നിറയെ ഫാൻസ്, ആരാണ് അമല ഷാജി
ഇൻസ്റ്റഗ്രാം റീൽസിലൂടെ തമിഴകം കീഴടക്കിയ സുന്ദരി
Instagram
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയാണ് അമലാ ഷാജി
Instagram
തിരുവനന്തപുരം സ്വദേശി
Instagram
നിലവിൽ സ്കൂൾ പഠനം പൂർത്തിയാക്കി ഏവിയേഷൻ ടെക്നോളജി പഠിക്കുന്നു
Instagram
ടിക്ടോക്കിലൂടെയാണ് അമല കരിയർ ആരംഭിച്ചത്
Instagram
യൂട്യൂബിൽ 242 സബ്സ്ക്രൈബേഴ്സ്
Instagram
ഇൻസ്റ്റയിൽ 3.1 മില്യൺ ഫോളോവേഴ്സ്
Instagram
തമിഴ്‌നാട്ടിലാണ് അമലയ്ക്ക് ആരാധകർ ഏറെയും
തനിക്ക് വേണ്ടി ഫ്ളക്സ് വെയ്ക്കുന്ന ആരാധകർ വരെ തമിഴ്‌നാട്ടിലുണ്ടെന്ന് അമല
അമലയെ പോലെ സഹോദരി അമൃതയും തമിഴകത്ത് പ്രശസ്തരാണ്
Instagram
mollywood
സ്റ്റൈലിഷ് ലുക്കിൽ അഭിരാമി, പ്രായം വെറും നമ്പർ മാത്രം
Follow Us on :-
സ്റ്റൈലിഷ് ലുക്കിൽ അഭിരാമി, പ്രായം വെറും നമ്പർ മാത്രം