കണ്ണൂര്‍ സ്‌ക്വാഡ് നൂറ് കോടി അടിക്കാത്തതിനു കാരണം മമ്മൂട്ടി കമ്പനി !
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരിക്കുകയാണ്
Twitter
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം എത്തിയതോടെ മലയാളത്തിനു പുറത്തുനിന്നും അഭിനന്ദനങ്ങളുടെ പെരുമഴയാണ്
ബോക്‌സ്ഓഫീസില്‍ നിന്ന് 82 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് കളക്ട് ചെയ്തത്
Twitter
ആഗോള ബിസിനസില്‍ ചിത്രം 100 കോടി നേടുകയും ചെയ്തു
Twitter
സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ എല്ലാം ചേര്‍ത്താണ് ചിത്രത്തിന്റെ ബിസിനസ് നൂറ് കോടി കടന്നത്
Twitter
അതേസമയം തിയറ്ററുകളില്‍ നിന്ന് തന്നെ 100 കോടി കളക്ട് ചെയ്യാനുള്ള സാധ്യത കണ്ണൂര്‍ സ്‌ക്വാഡിന് ഉണ്ടായിരുന്നു
Twitter
മമ്മൂട്ടി കമ്പനിയുടെ അശ്രദ്ധ കാരണമാണ് ഈ സുവര്‍ണാവസരം നഷ്ടമായത്
Twitter
മറ്റ് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്തു തിയറ്ററുകളില്‍ എത്തിച്ചിരുന്നെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡിന് ഉറപ്പായും 100 കോടി ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കമായിരുന്നു
Twitter
ഇത് ചെയ്യാത്തതാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 82 കോടിയില്‍ നില്‍ക്കാന്‍ കാരണം
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്തു തിയറ്ററുകളില്‍ എത്തിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഒ.ടി.ടി. റിലീസിനു ശേഷം പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്
Twitter
മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനിക്ക് ഏറ്റവും കൂടുതല്‍ ലാഭം വാങ്ങിത്തന്ന ചിത്രവും