നയന്‍താര മതംമാറിയത് എന്തിനുവേണ്ടി?
തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര
Social Media
1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സാണ് പ്രായം
കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര
ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ ആദ്യ പേര്
നയന്‍താര ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു
Social Media
2011 ഓഗസ്റ്റ് ഏഴിനാണ് ചെന്നൈ ആര്യ സമാജ് ക്ഷേത്രത്തില്‍വച്ച് നയന്‍താര ഹൈന്ദവമതം സ്വീകരിച്ചത്
Social Media
ഹൈന്ദവ മതത്തില്‍ ആകൃഷ്ടയായാണ് നയന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്
Social Media
നയന്‍താര ഒരു പോളിഡാക്‌റ്റൈല്‍ ആണെന്ന് അധികം ആര്‍ക്കും അറിയില്ല
Social Media
കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണിത്
Social Media
ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്
mollywood
മലയാളികളെ ഹരംകൊള്ളിച്ച ബി ഗ്രേഡ് നായികമാര്‍
Follow Us on :-
മലയാളികളെ ഹരംകൊള്ളിച്ച ബി ഗ്രേഡ് നായികമാര്‍