ആറ് മാസം, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 87,026 പേര്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങള്‍

Pixabay

2023 ജൂണ്‍ വരെയുള്ള കണക്കുകളാണ് മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ചത്

2022ല്‍ മാത്രം 2,25,620 പേര്‍ പൗരത്വം ഉപേക്ഷിച്ചു

Pixabay

2021ല്‍ ഇത് 1,63,370

2020ല്‍ ഇത് 85,256

കൊറോണയ്ക്ക് മുന്‍പ് 2019ലെ കണക്കില്‍ 1,44,017 പേരാണ് പൗരത്വം ഉപേക്ഷിച്ചത്

കഴിഞ്ഞ 20 വര്‍ഷങ്ങളിലായാണ് ഈ കുടിയേറ്റം രൂക്ഷമായത്

Pixabay

വ്യക്തിപരമായ നേട്ടം കണക്കാക്കിയാണ് മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നത്

Pixabay

എസ് ജയശങ്കര്‍ പറഞ്ഞു.

Pixabay

ചൂടുവെള്ളത്തിന് ഇത്രയും ഗുണങ്ങളോ? ബെഡ് കോഫി നിര്‍ത്തൂ

Follow Us on :-