ഹിൻഡർബർഗ് റിപ്പോർട്ടിൽ അദാനിയ്ക്ക് നഷ്ടമായത് പകുതി സ്വത്ത്
ഓഹരിവിപണിയിൽ കൂപ്പുക്കുത്തി അദാനി ഓഹരികൾ
Webdunia
ഹിൻഡൻബർഗ് റിപ്പോർട്ടാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്
Webdunia
അദാനി ഗ്രൂപ്പ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു
Webdunia
റിപ്പോർട്ടിന് പിന്നാലെ അദാനി ഓഹരിവില കൂപ്പുക്കുത്തി
Webdunia
120 ബില്യൺ ഡോളറാണ് കമ്പനിയ്ക്ക് നഷ്ടമായത്
Webdunia
9.82 ലക്ഷം കോടി ഇന്ത്യൻ രൂപ
ഫോർബ്സ് പട്ടികയിലെ ആദ്യ 25ൽ നിന്നും അദാനി പുറത്തായി
Webdunia
മുകേഷ് അംബാനിയാണ് നിലവിൽ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ
ഫോർബ്സ് ലിസ്റ്റിൽ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി
Webdunia
news
മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ
Follow Us on :-
മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ