ലിപ്‌ലോക്ക് രംഗങ്ങൾ അശ്ലീലമല്ല : അനിഖ

ഓഹ് മൈ ഡാർലിങ്ങിലെ രംഗങ്ങളെ പറ്റി താരം

Instagram

ബാലതാരമായാണ് അനിഖ സിനിമയിലെത്തിയത്

തമിഴിലും തിളങ്ങാൻ താരത്തിനായി

Instagram

മലയാളത്തിൽ നായികയായി തുടക്കം കുറിക്കാനൊരുങ്ങുകയാണ് താരം

Instagram

പുതിയ സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങൾ ചർച്ചയായിരുന്നു

Instagram

മുഴുനീള റൊമാൻ്റിക് ചിത്രമാണിത്

Instagram

ലിപ്‌ലോക്ക് രംഗങ്ങളുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു

Instagram

കഥയ്ക്ക് ആ രംഗങ്ങൾ ആവശ്യമായിരുന്നു

അതിൽ അശ്ലീലമായി യാതൊന്നുമില്ല, അനിഖ പറഞ്ഞു

Instagram

കിയാര- സിദ്ധാർഥ് വിവാഹത്തിൽ തിളങ്ങി ഭൂമി

Follow Us on :-