Curd Scrub: മുഖത്ത് തൈര് പുരട്ടിയാലുള്ള ഗുണം

ചര്‍മ്മ സംരക്ഷണത്തിനു ഏറ്റവും മികച്ചതാണ് തൈര്

Credit : Webdunia Malayalam

അല്‍പ്പം തൈര് കൊണ്ട് മുഖം സ്‌ക്രബ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണ്

ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ തൈര് സഹായിക്കും

Credit : Webdunia Malayalam

തൈര് ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കുന്നു

Credit : Webdunia Malayalam

ചര്‍മ്മത്തിലെ അഴുക്ക് അകറ്റാന്‍ തൈര് നല്ലതാണ്

Credit : Webdunia Malayalam

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തൈരിനുണ്ട്

Credit : Webdunia Malayalam

തൈര് കൊണ്ടുള്ള സ്‌ക്രബ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കും

Credit : Webdunia Malayalam

തൈര് ചര്‍മ്മത്തിനു തിളക്കം നല്‍കുന്നു

Credit : Webdunia Malayalam

റോബസ്റ്റ പഴം കഴിക്കാന്‍ മടിവേണ്ട

Follow Us on :-