പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പാക്കറ്റുകളിൽ വാങ്ങുന്ന പാസ്ചറൈസ് ചെയ്ത പാൽ തിളപ്പിച്ച് വേണം ഉപയോഗിക്കാൻ

Credit: Freepik

ബാക്ടീരിയകളെ നശിപ്പിക്കാൻ പാൽ തിളപ്പിക്കണം

പ്രോട്ടീനുകൾ ഡിനേച്ചർ ചെയ്യപ്പെടും

ലാക്ടോസ് കാരമലൈസ് ചെയ്ത് മധുരമുള്ള രുചി സൃഷ്ടിക്കുന്നു

തിളപ്പിച്ച പാൽ കേടാകാനുള്ള സാധ്യത കുറവാണ്

പായ്ക്കറ്റ് പാൽ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി തിളപ്പിക്കണം

തിളപ്പിച്ച പാൽ ആണെങ്കിലും കുടിക്കുന്നതിന് മുമ്പും അൽപ്പം ചൂടാക്കാം

Credit: Freepik

നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിലാണ് എന്നത് ഓർക്കുക.

ചെവിയില്‍ ബഡ്‌സ് ഇടുന്നവര്‍ അറിഞ്ഞിരിക്കാന്‍

Follow Us on :-