ബ്രേക്ക്ഫാസ്റ്റിനു സൂപ്പര്‍ ചെറുപയര്‍ തന്നെ

ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചെറുപയര്‍

Freepik

സസ്യാധിഷ്ഠിത പ്രോട്ടീനും ശരീരത്തിനു ആവശ്യമായ അമിനോ ആസിഡുകളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്

Freepik

ചെറുപയര്‍ മുളപ്പിച്ചു കഴിക്കുന്നത് ആന്റി ഓക്‌സിഡന്റ് പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കും

Freepik

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെറുപയറിനു സാധിക്കും

Freepik

ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ ഫൈബറിനാല്‍ സമ്പന്നമാണ്

കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും ചെറുപയര്‍ നല്ലതാണ്

Freepik

പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്

Freepik

പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന ചെറുപയര്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം

Freepik

ചെറുപയറില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്

Freepik

ബിയര്‍ കുടിക്കുന്നത് നല്ലതാണ്

Follow Us on :-