മയോണൈസിനെ പേടിക്കണം !
ഷവര്‍മ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് കൂടുതല്‍ രുചി പകരുന്ന ഘടകമാണ് അതിനൊപ്പം ലഭിക്കുന്ന മയോണൈസ്
Twitter
എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം മയോണൈസ് തയ്യാറാക്കാന്‍. മയോണൈസില്‍ നിന്ന് ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്
ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
Twitter
പൊതുവെ വീടുകളില്‍ പോലും പച്ചമുട്ടയിലാണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയല്ല
Twitter
സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. പച്ചമുട്ട ആരോഗ്യത്തിനു ഗുരുതര പ്രശ്നങ്ങളുണ്ടാക്കും
Twitter
അതുകൊണ്ട് മയോണൈസ് ഉണ്ടാക്കാനുള്ള മുട്ട പാസ്ചറൈസ് ചെയ്യണം. ചെറിയ തോതിലെങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാന്‍
Twitter
ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാവൂ
Twitter
മയോണൈസില്‍ കലോറി കൂടുതലാണ്
news
കോളയും പെപ്‌സിയും അമിതമായി കുടിക്കരുത്
Follow Us on :-
കോളയും പെപ്‌സിയും അമിതമായി കുടിക്കരുത്