സ്ഥാനമൊഴിയേണ്ട സമയമായി: ജസിന്ത ആർഡേൺ

ന്യൂസിലൻഡ് പ്രധാനമന്ത്രി പദവി രാജിവെച്ച് ജസിന്ത

Instagram

ആഗോളതലത്തിൽ പ്രശസ്തയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ

കൊവിഡ് കാലത്തും ഭീകരാക്രമണ സമയത്തും ജസിന്തയുടെ ഇടപെടൽ ലോകം ശ്രദ്ധിച്ചു

Instagram

എന്നാൽ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചിരിക്കുകയാണ് ജസിന്ത

Instagram

ലേബർ പാർട്ടിയുടെ വാർഷികസമ്മേളനത്തിലാണ് പ്രഖ്യാപനം

Instagram

പദവിയോട് ഇനിയും നീതി പുലർത്താനാകുമോ എന്നത് സംശയമാണ്

Instagram

അതിനുള്ള ഊർജം എന്നിലില്ല, ജസിന്ത പറഞ്ഞു

Instagram

2017ൽ 37 വയസ്സായിരിക്കെയാണ് ജസിന്ത ന്യൂസിലൻഡ് പ്രധാനമന്ത്രിയായത്

Instagram

പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ല

Follow Us on :-