ചന്ദ്രഗ്രഹണത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍

നവംബര്‍ എട്ട് ചൊവ്വാഴ്ചയാണ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്

Social Media

ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ച് ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം

സൂര്യഗ്രഹണം കറുത്ത വാവ് ദിവസങ്ങളിലാണു സംഭവിക്കുകയെങ്കില്‍ ചന്ദ്രഗ്രഹണം ഉണ്ടാകുക വെളുത്ത വാവ് ദിവസങ്ങളിലാണ്

നവംബര്‍ എട്ടിലെ ചന്ദ്രഗ്രഹണത്തിന്റെ ഏതാനും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

അടുത്ത മൂന്ന് വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണമാണ് ദൃശ്യമായത്

Social Media

പൂര്‍ണ ചന്ദ്രഗ്രഹണം ഇത്തവണ ഇന്ത്യയിലും ദൃശ്യമായിരുന്നു

Social Media

കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമായത്

Social Media

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ ചടുവപ്പായി കാണപ്പെടാറുണ്ട്

Social Media

ബിഗ് ബോസ് താരം ഋതുമന്ത്രയെ ഓർമയുണ്ടോ

Follow Us on :-