ബ്രസീൽ- കൊറിയ മത്സരശേഷം പൊളിച്ചുകളയുന്ന സ്റ്റേഡിയം

ഖത്തറിൻ്റെ അഭിമാനമായ 974 സ്റ്റേഡിയത്തിനെ പറ്റി അറിയാം

Youtube

ഷിപ്പിങ് കണ്ടൈയ്നറുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്

Youtube

974 ഷിപ്പിങ് കണ്ടയ്നറുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്

Youtube

ഖത്തറിൻ്റെ ഇൻ്റർനാഷണൽ ഡയൽ കോഡ് നമ്പർ കൂടിയാണ് 974

ലോകകപ്പിലെ ഏഴ് മത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയായത്

Youtube

ലോകകപ്പ് കഴിഞ്ഞാൽ സ്റ്റേഡിയം പൂർണമായും പൊളിച്ചുകളയും

Youtube

2017ൽ തുടങ്ങിയ നിർമാണം 2021ലാണ് പൂർത്തിയാക്കിയത്

Youtube

ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസെസ്മെൻ്റ് സിസ്റ്റത്തിൽ 5 സ്റ്റാർ റേറ്റിംഗ്

നാൽപ്പതിനായിരം സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്

സ്റ്റേഡിയം പൊളിച്ചതിന് ശേഷം വസ്തുക്കൾ ദരിദ്രരാജ്യങ്ങൾക്ക് കൈമാറും

Youtube

മലയാളികളുടെ പ്രിയ താരപുത്രി

Follow Us on :-