ഇഡ്ഡലി കൊതിയരേ, ഇതില്‍ കൂടുതല്‍ കഴിക്കരുത്

വിറ്റാമിന്‍ ബി അടക്കം ആരോഗ്യത്തിനു ഗുണകരമായ പലതും ഇഡ്ഡലിയിലും ദോശയിലും ഉണ്ട്

Credit: Freepik

എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും

പ്രഭാത ഭക്ഷണമായി മൂന്ന് ഇഡ്ഡലിയോ ദോശയോ കഴിക്കുന്നതാണ് ആരോഗ്യകരം

Credit: Freepik

അമിതമായി ഇഡ്ഡലി/ദോശ കഴിച്ചാല്‍ അത് ചിലരില്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും

Credit: Freepik

അമിതമായി ഇഡ്ഡലിയോ ദോശയോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് പുളിച്ചു തികട്ടല്‍ അനുഭവപ്പെടും

Credit: Freepik

പ്രമേഹ രോഗികള്‍ ഇഡ്ഡലി/ദോശ എന്നിവ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം

Credit: Freepik

ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് 60-70 ആണ്

Credit: Freepik

ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്

Credit: Freepik

അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു

Credit: Freepik

മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

Follow Us on :-